Search This Blog

Saturday, 20 July 2019

ഏഴരക്കുണ്ട് വെള്ളച്ചാട്ടം

ഏഴരക്കുണ്ട് വെള്ളച്ചാട്ടം 


കണ്ണൂർ  ജില്ലയിലെ തളിപ്പറമ്പ താലൂക്കിലെ പൈതൽ മലയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം.ഏഴു വെള്ളച്ചാട്ടങ്ങൾ അടങ്ങിയ വെള്ളച്ചാട്ടമാണ് ഇത്.വളരെ മനോഹാരിത നിറഞ്ഞ ഒന്നാണിത്.



1 comment: