കണ്ണൂരിലെ കാണേണ്ട കാഴ്ച്ചകളും സ്ഥലങ്ങളെയും അറിയാം ഈ ബ്ലോഗിലൂടെ | Here are the sights and places to see in Kannur
Search This Blog
Saturday, 20 July 2019
ഏഴരക്കുണ്ട് വെള്ളച്ചാട്ടം
ഏഴരക്കുണ്ട് വെള്ളച്ചാട്ടം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിലെ പൈതൽ മലയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം.ഏഴു വെള്ളച്ചാട്ടങ്ങൾ അടങ്ങിയ വെള്ളച്ചാട്ടമാണ് ഇത്.വളരെ മനോഹാരിത നിറഞ്ഞ ഒന്നാണിത്.
kidialam
ReplyDelete